ആവശ്യമുള്ളതില്‍ കുത്തിക്കോ...

6/3/12

യാത്രാമംഗളം

ഇനിയൊരര്‍ദ്ധദിനം കൂടി.......
ഇനിയില്ല നമ്മള്‍.....
നീയും നിന്‍റെപാതിയും.....
ഞാനൊറ്റയും.........
വിട.....

7 comments:

 1. nannayittundu....... aashamsakal..... blogil puthiya post...... SNEHAMAZHA........ vaayikkane,............

  ReplyDelete
 2. നീയും നിന്‍റെപാതിയും.....

  ReplyDelete
  Replies
  1. അതെന്താ ഇക്കാ അവിടെ നിര്‍ത്തിയേ....?

   Delete
 3. വിരഹം ഒരു വേനലാണ് .പേടിക്കേണ്ട വേനലിനപ്പുറം ഒരു മഴയുണ്ട് .

  ReplyDelete
  Replies
  1. ആ മഴയ്ക്ക് ഈ വേനലിനെ മറികടക്കാന്‍ ആയാല്‍ അന്ന് സമാധാനിക്കാം....

   Delete
 4. കാരണമറിയാത്ത വേര്‍പാട് എന്നും വേദനയാണ് ....വേര്‍പാടില്‍ പെയ്ത അക്ഷരങ്ങള്‍ക്ക് ആശംസകള്‍

  ReplyDelete

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....