ആവശ്യമുള്ളതില്‍ കുത്തിക്കോ...

6/3/12

വാക്കുകള്‍ സമരത്തിലാണ്.....

നിന്നെ സ്നേഹിക്കാന്‍ എനിക്ക് നൂറു കാരണങ്ങള്‍ ഉണ്ടായിരുന്നു,,,
നിന്‍റെ മുടി, കണ്ണുകള്‍ , ചിരി, വാക്ക്, നോട്ടം അങ്ങനെ എല്ലാമെല്ലാം.....

പക്ഷെ, എന്‍ പ്രിയ നക്ഷത്രമേ നിന്നെ മറക്കാന്‍, നിന്‍റെ വേരറുത്തുണ്ടായ ഹൃദയത്തിലെ മുറിവിന്‍റെ നീറ്റലല്ലാതെ മറ്റൊന്നുമില്ലെനിക്ക്....

പക്ഷെ അതും എനിക്ക് നല്‍കുന്നത് ആയിരം ഓര്‍മ്മകള്‍ ആണ്,,,
ഇടയ്ക്കിടെയുള്ള നീറ്റല്‍ ഒരു സുഖമാണ്...

എത്രയോ കാലം അനുഭവിച്ചറിഞ്ഞ നിന്‍റെ സ്നേഹം പോലെ....

ജീവനായിരുന്നില്ല നീ....ജീവിതമായിരുന്നു എനിക്ക്.......

1 comment:

  1. പക്ഷെ, എന്‍ പ്രിയ നക്ഷത്രമേ നിന്നെ മറക്കാന്‍, നിന്‍റെ വേരറുത്തുണ്ടായ ഹൃദയത്തിലെ മുറിവിന്‍റെ നീറ്റലല്ലാതെ മറ്റൊന്നുമില്ലെനിക്ക്....

    ReplyDelete

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....