ആവശ്യമുള്ളതില്‍ കുത്തിക്കോ...

2/26/12

ഇ എസ് ഐ യുടെ സ്വന്തം വിനു മോന്‍.

വന്യമൃഗങ്ങള്‍ക്കൊപ്പം കളിച്ചു തിമിര്‍ത്ത ബാല്യത്തിന്‍റെ ഓര്‍മ്മയുമായാണ് കേളകം എന്ന പ്രകൃതി സുന്ദര ഗ്രാമത്തില്‍ നിന്നും നിഷ്കളങ്കതയുടെ മേമ്പോടിയുമായി വിനു എന്ന ചോക്ലറ്റ്‌ ബോയ്‌ കണ്ണൂരിലെത്തിയതു ,,,,,,വരിയായി നിര്‍ത്തിയ വല്യ ബസും (ട്രെയിന്‍).._) , കടലുമൊക്കെ ആദ്യ അനുഭവമായി, വിനുക്കുട്ടന് തോന്നി.....പിന്നെ നഴ്സിംഗ്ന്റെ ബാലപാഠങ്ങള്‍ തേടിയുള്ള അലച്ചില്‍....,,,,എത്തിപ്പെട്ട നാല്പത്തെട്ടു എന്നാ സ്വര്‍ഗത്തില്‍ ഒരുപാട് നാള്‍ പാമ്പായി അലഞ്ഞു,....വായ നോക്കി എന്നാ ചെല്ലപ്പേര് കൂടെയുള്ളവരും ,ജുനിയെര്സും, മാറി മാറി വിളിച്ചപ്പോഴും ഇന്ന് വരെ ഒരു ലൈന്‍ പോലും ആകാതത്തിന്റെ ദുഃഖം മനസ്സില്‍ തിളക്കുകയായിരുന്നു.....വര്‍ഷങ്ങള്‍ക്ക് ഇപ്പുറം, കയ്യില്‍ നിറയെ ലൈനുകളും, കയ്യില്‍ ഒരു ജോലിയുമായി തൃശൂര്‍ പൂരം നടത്താന്‍ നില്‍ക്കുന്ന വിനു സാറിനു എല്ലാ ആശംസകളും നേരുന്നു,,,,,

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....